എൽ. ഐ. സി. യുടെ ജീവൻ ഉമംഗ് പ്രസന്റേഷൻ മാസ്റ്ററി. എൽ. ഐ. സി. യുടെ ജീവൻ ഉമംഗ് പദ്ധതി ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും ഫലപ്രദമായി അവതരിപ്പിക്കുന്നതിന്റെ രഹസ്യങ്ങൾ ഈ കോഴ്സിലൂടെ മനസിലാക്കാം. മുഴുവൻ കാലാവധി വരെ പ്രീമിയം അടച്ചു കൊണ്ട് ജീവൻ ഉമംഗ് എങ്ങനെ അവതരിപ്പിക്കാമെന്നതാണ് ഈ വീഡിയോ കോഴ്സിൻ്റെ ഒരു പ്രത്യേകത. ഈ കോഴ്സിൽ നിങ്ങൾ എന്താണ് പഠിക്കുക? ✅ ആകർഷകമായ രീതിയിൽ ജീവൻ ഉമംഗ് പോളിസി അവതരിപ്പിക്കാം. ✅ മുഴുവൻ പ്രീമിയം പേയ്മെൻ്റ് കാലാവധി വരെ പ്രീമിയം അടയ്ക്കുന്ന രീതിയിൽ പോളിസി പ്രെസൻ്റ് ചെയ്യാം. ✅ ഓബ്ജക്ഷനുകൾ വരാത്ത രീതിയിലുള്ള അവതരണം പഠിക്കാം. നിങ്ങളുടെ വിൽപ്പന കഴിവുകൾ ഉയർത്താനും ക്ലയന്റുകൾക്ക് ദീർഘകാല സാമ്പത്തിക സുരക്ഷാ പരിഹാരമായി ജീവൻ ഉമംഗ് പോളിസി ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും ആഗ്രഹിക്കുന്ന എൽ. ഐ. സി പ്രൊഫഷണലുകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ വീഡിയോ കോഴ്‌സ്. 📲 റസാക്ക് ട്രെയ്നിങ്ങ് ആപ്പിൽ ഇപ്പോൾ ലഭ്യമാണ്.